09:39pm 15 May 2026
NEWS
ഹിന്ദി, മാത്‍സ് ഗസ്റ്റ് അധ്യാപക നിയമനം
15/05/2026  04:45 PM IST
nila
ഹിന്ദി, മാത്‍സ് ഗസ്റ്റ്  അധ്യാപക നിയമനം


പാണ്ടനാട് :  പാണ്ടനാട് സ്വാമിവിവേകാനന്ദാ ഹയർ സെക്കന്ററി സ്കൂളിൽ ഹയർസെക്കന്ററി വിഭാഗത്തിൽ ഹിന്ദി, മാത്‍സ് എന്നീ വിഷയങ്ങൾ ക്ക് ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. ബന്ധപ്പെടേണ്ട നമ്പർ :9446251150,9496108320.
അഭിമുഖം 4/06/2026 ന്  രാവിലെ10 മണിക്ക് സ്കൂളിൽ  നടക്കും

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.